---
title: "കലവറയിൽ ആളിപടർന്ന് തീ ; ക്ഷേത്രത്തിൽ തീപിടിത്തം"
english_title: "Fire breaks out in the storeroom; fire breaks out in the temple"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/315877/Fire breaks out in the storeroom; fire breaks out in the temple"
published_at: "2025-09-20T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cdfbd0a6a3b_1000335786.png"
keywords: []
---

# കലവറയിൽ ആളിപടർന്ന് തീ ; ക്ഷേത്രത്തിൽ തീപിടിത്തം

> **Lead Summary:** തിരുവന്തപുരം: ഇടയാർ നാരകത്തറ ക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തോട് ചേർന്നുള്ള കലവറയിലാണ് തീപിടിത്തമുണ്ടായത്. നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്ത് എത്തി തീ അണച്ചു.

## Article Content

തിരുവന്തപുരം: ഇടയാർ നാരകത്തറ ക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തോട് ചേർന്നുള്ള കലവറയിലാണ് തീപിടിത്തമുണ്ടായത്. നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്ത് എത്തി തീ അണച്ചു.

ഇന്നലെ 7.30 ഓടെയാണ് തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിൻ്റെ ഭൂരിഭാഗവും നിർമിച്ചത് തടികൊണ്ടാണ്. അതുകൊണ്ടാണ് തീ പടരാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/315877/Fire breaks out in the storeroom; fire breaks out in the temple)